വീട്ടിൽ കണക്കില്‍പ്പെടാത്ത പണം, കൈയ്യോടെ പിടികൂടി വിജിലൻസ്, നടൻ മണികണ്ഠനു സസ്‌പെന്‍ഷന്‍
പാലക്കാട്: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠനു സസ്‌പെന്‍ഷന്‍. കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തതിന് പിന്നാലെയാണ് മണികണ്ഠനേതിരെ നടപടി. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയും ഒറ്റപ്പാലം സബ് ...