വൈദ്യുതി വലിയ വിലനൽകി വാങ്ങിക്കും; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ലോഡ്ഷെഡിങ് ഉണ്ടാകില്ല, 19 വരെ വൈദ്യുത നിയന്ത്രണങ്ങളുമില്ല: മന്ത്രി കെ കൃഷ്ണൻ കുട്ടി
തിരുവനന്തപുരം: ഉത്തരേന്ത്യയിലെ കൽക്കരിക്ഷാമം കാരണം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ കുറവുണ്ടെങ്കിലും 19 വരെ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇപ്പോൾ പൊതുജനത്തിന് ബുദ്ധിമുട്ടില്ലാത്ത ചില ...