കെ കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തി; കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരേ വിജിലൻസ് അന്വേഷണം. അഴിമതി ആരോപണം ...