ലാഭനഷ്ടങ്ങളുടെ കണക്കുനോക്കിയില്ല, ലോക്ക് ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് 85ാം വയസ്സില്‍ അന്നമൂട്ടി ഒരമ്മ, പ്രതിസന്ധിക്കിടയിലും സഹജീവികളോട് കാണിക്കുന്ന സ്നേഹം പ്രചോദനപരമെന്ന് മുഹമ്മദ് കൈഫ്
ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ നാട്ടില്‍ പോകാന്‍ കഴിയാതെ ജോലിയും കൂലിയുമില്ലാതെ വിശന്നുകഴിയുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് അന്നമൂട്ടി ഒരമ്മ. തമിഴ്നാട്ടിലെ കെ. കമലത്താള്‍ എന്ന വയോധികയാണ് വിശപ്പകറ്റാന്‍ കുടിയേറ്റ ...