വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു; മുൻമന്ത്രി കെ ബാബുവിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു
കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയെന്ന കേസിൽ മുൻമന്ത്രി കെ ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് കഴിഞ്ഞദിവസം ചോദ്യം ചെയ്തത് ...