അമ്മയ്ക്ക് നെഞ്ചുവേദന, വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ കരഞ്ഞ് അപേക്ഷിച്ചിട്ടും വഴിയില്‍ ഇറക്കി വിട്ടു; യൂബര്‍ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി എഴുത്തുകാരി
കൊച്ചി: നെഞ്ചുവേദനയെ തുടര്‍ന്ന് അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാനായി വിളിച്ച യൂബര്‍ ഡ്രൈവര്‍ വഴിയില്‍ ഇറക്കിവിട്ടുവെന്ന ആരോപണവുമായി എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായി കെഎ ബീന. വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ കരഞ്ഞ് ...