കണക്കിൽ 100, ഇംഗ്ലീഷിൽ 99; എസ്എസ്എൽസിക്ക് ഉന്നതവിജയം നേടി സൂര്യ-ജ്യോതിക ദമ്പതികളുടെ മകൾ ദിയ; ആഘോഷത്തിന് കുടുംബം കോസ്റ്ററിക്കയിൽ
തെന്നിന്ത്യൻ സൂപ്പർതാര ദമ്പതികളായ ജ്യോതികയും സൂര്യുയും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. സിനിമയിൽ സജീവമായ സൂര്യയും അഭിനയത്തിലേക്ക് തിരിച്ചുവന്ന ജ്യോതികയും തങ്ങളുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും നല്ല ശ്രദ്ധ ...