‘ഇത്തരം കോസ്റ്റ്യൂം ധരിക്കാമെങ്കില്‍ അഡ്ജസ്റ്റ് ചെയ്താലെന്താ’; മോഡേണ്‍ വസ്ത്രത്തിന്റെ പേരില്‍ കിടക്കപങ്കിടാന്‍ വിളിച്ചവരെ കുറിച്ച് നടിയുടെ കുറിപ്പ്; വൈറല്‍
മോഡേണ്‍ ആയി വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി പുതുമുഖ നടിയുടെ കുറിപ്പ്. ഒരു വര്‍ക്കിന് വേണ്ടി സമീപിച്ചവര്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതിനെ കുറിച്ചാണ് ...