ഏഴാംക്ലാസിൽ പഠിക്കുമ്പോൾ വനിതാതന്ത്രി; ഇന്ന് സംസ്കൃത സാഹിത്യത്തിൽ ഒന്നാം റാങ്കുകാരി; വ്യത്യസ്തയാണ് ജ്യോത്സന
കാട്ടൂർ: ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തൃശ്ശൂർ കാട്ടൂർ പൈങ്കണ്ണിക്കാവ് ഭദ്രകാളി ക്ഷേത്രത്തിൽ മൂലബിംബപ്രതിഷ്ഠ നടത്തി കേരളത്തിലെ ആദ്യ വനിതാ തന്ത്രിയായി ചരിത്രം രചിച്ച ജ്യോത്സന ഇന്ന് പഠനത്തിലും ...