അമ്മയെ അച്ഛൻ സ്ഥിരമായി മർദ്ദിക്കുന്നതിന് കാരണം അച്ഛന്റെ കാമുകിയെന്ന് സംശയം; 35കാരിയെ കൊലപ്പെടുത്തി 16കാരൻ
കോയമ്പത്തൂർ: അച്ഛൻ സ്ഥിരമായി തന്നെയും അമ്മയേയും മർദ്ദിക്കുന്നതിന്റെ വൈരാഗ്യത്തിൽ അച്ഛന്റെ കാമുകിയെ കഴുത്തറത്ത് കൊലപ്പെടുത്തി 16-കാരൻ. കോയമ്പത്തൂരിന് സമീപം അന്നൂരിലാണ് സംഭവം. അന്നൂർ സ്വദേശിയായ കനക(35)യെയാണ് 16കാരൻ ...