സ്നേഹവും ബഹുമാനവും തുടരും: കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ഭാര്യയും വേര്‍പിരിയുന്നു; 18 വര്‍ഷത്തെ ദാമ്പത്യത്തിന് വിട
ടൊറന്റോ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ഭാര്യ സോഫിയ ഗ്രിഗറിയും വേര്‍പിരിഞ്ഞു. ജസ്റ്റിന് ട്രൂഡോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിവാഹമോചന വാര്‍ത്ത പങ്കുവച്ചത്. 18 വര്‍ഷത്തെ ...