‘മുഖത്തിന്റെ ഒരു വശം ചലിപ്പിക്കാന്‍ കഴിയില്ല, കണ്ണ് ചിമ്മാനോ ചിരിക്കാനോ ഒന്നും..’ : രോഗാവസ്ഥ വെളിപ്പെടുത്തി ജസ്റ്റിന് ബീബര്‍
ന്യൂയോര്‍ക്ക് : തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായകന് ജസ്റ്റിന് ബീബര്‍. രോഗാവസ്ഥ കാരണം മുഖത്തിന്റെ ഒരു വശം ചലിപ്പിക്കാനാവില്ലെന്നും കണ്ണ് പോലും ചിമ്മാന്‍ ...