ഇത് നിയമവാഴ്ചയോടുള്ള അനാദരവ്; നിര്‍ഭയ കേസില്‍ ‘നീതി നടപ്പാക്കിയ’ സംഭവത്തില്‍ അപലപിച്ച് ഐസിജെ, വധശിക്ഷ അവസാനിപ്പിക്കണമെന്നും ആവശ്യം
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷയെ അപലപിച്ച് അന്താരാഷ്ടര നീതിന്യായ കമ്മീഷന്. തൂക്കിലേറ്റിയത് നിയമവാഴ്ച്ചയോടുള്ള അനാദരവാണെന്നും, വധശിക്ഷ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമ സംവിധാനത്തില്‍ ...