സിബിഐ ഇടക്കാല ഡയറക്ടര്‍ നിയമനം; നാഗേശ്വര റാവുവിന്റെ നിയമനത്തിന് എതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സിക്രിയും പിന്മാറി
ന്യൂഡല്‍ഹി: സിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര റാവുവിനെ നിയമിച്ചതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സിക്രി പിന്മാറി. നാഗേശ്വര റാവുവിന്റെ നിയമനം ചോദ്യം ചെയ്ത് ...