നിർഭയ കേസ് വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ആർ ഭാനുമതി കോടതിയിൽ കുഴഞ്ഞുവീണു
ന്യൂഡൽഹി: നിർഭയ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ആർ ഭാനുമതി കോടതിയിൽ കുഴഞ്ഞു വീണു. നിർഭയ കേസ് പരിഗണിച്ച് ഉത്തരവ് വായിക്കുന്നതിനിടെയാണ് സംഭവം. പ്രതികളെ വെവ്വേറെ തൂക്കണം എന്ന ...