ഗ്രാമത്തിലേക്ക് ബസ് സര്‍വീസ് വീണ്ടും തുടങ്ങണം; ചീഫ് ജസ്റ്റിസിന് കത്തയച്ച് പെണ്‍കുട്ടി; കത്ത് ലഭിച്ചയുടന്‍ നടപടിയുമായി ജസ്റ്റിസ് എന്‍വി രമണ
ന്യൂഡല്‍ഹി: ഗ്രാമത്തിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തലാക്കിയത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും സര്‍വീസ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണക്ക് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കത്ത്. റാണ്ഗ്രേഡ്ഡി ജില്ലയിലെ ...