അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗിക്ക് ചികിത്സ നിഷേധിച്ചാല്‍ ഡോക്ടര്‍ക്ക് തടവും പിഴയും
തിരുവനന്തപുരം: അത്യാഹിത വിഭാഗത്തിലെത്തിക്കുന്ന രോഗികള്‍ക്ക് ന്യായീകരിക്കാനാകാത്ത കാരണങ്ങള്‍ കൊണ്ട് ചികിത്സ നിഷേധിച്ചാല്‍ ഡോക്ടര്‍ക്ക് 25000 രുപ പിഴയും ഒരു വര്‍ഷം തടവും നല്കാന് ശുപാര്‍ശ. അതോടൊപ്പം ആശുപത്രികളുടെ ...