ജോലിഭാരം കൂടുന്നു; ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിന്നും ജസ്റ്റിസ് ഡികെ ജെയ്ന്‍ പിന്മാറി
ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചു കുലുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍മാരുടെ നടപടി അന്വേഷിക്കാന്‍ സുപ്രീം കോടതി ചുമതലപ്പെടുത്തിയ സംഘത്തില്‍ നിന്ന് ...