ചരിത്ര നിമിഷം: പാകിസ്താന് സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി അയിഷ മാലിക്
ലാഹോര്‍: പാകിസ്താനില്‍ ചരിത്ര നിമിഷം, സുപ്രീം കോടതിയില്‍ ആദ്യമായി ഒരു വനിതാ ജഡ്ജി. ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന അയിഷ മാലിക് ആണ് അപൂര്‍വനേട്ടം സ്വന്തമാക്കിയത്. ചീഫ് ജസ്റ്റിസ് ...