ഉത്തരവിട്ടത് ഒഴിവാക്കാനാകാത്ത നടപടി ആയതിനാൽ; ഫ്ളാറ്റുകൾ പൊളിച്ച് നീക്കിയത് ഏറെ വേദനാജനകം; ഇനി ഉണ്ടാകാതിരിക്കട്ടെ എന്നും ജസ്റ്റിസ് അരുൺ മിശ്ര
ന്യൂഡൽഹി: മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കിയതിന് പിന്നാലെ കേസ് പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര സംഭവത്തിൽ തന്റെ വേദന പങ്കുവെച്ചു. ഫ്ളാറ്റുകൾ പൊളിച്ചത് ഏറെ വേദനാജനകമെന്ന് അദ്ദേഹം കേസ് ...