പത്ത് വര്‍ഷമായി കഴിക്കുന്നത് ജങ്ക് ഫുഡ് മാത്രം; പതിനേഴുകാരന് നഷ്ടപ്പെട്ടത് കാഴ്ചശക്തിയും കേള്‍വി ശക്തിയും, കൂടാതെ ബലക്ഷയവും
ലണ്ടന്‍: ജങ്ക് ഫുഡ് മാത്രം കഴിച്ചുവന്ന പതിനേഴുകാരന് കാഴ്ച ശക്തിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. യുകെയിലാണ് വിചിത്ര സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ...