‘പൊതുമുതല്‍ ആരെങ്കിലും നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വെടിയുതിര്‍ക്കണം’; റെയില്‍വേ സഹമന്ത്രി സുരേഷ് അംഗദി
ന്യൂഡല്‍ഹി: പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ ഉടന്‍ തന്നെ വെടിയുതിര്‍ക്കണമെന്ന നിര്‍ദേശം നല്കി കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗദി. രാജ്യത്ത് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഉയരുന്ന ...