ആനകളുടെ സംരക്ഷകനായി വിദ്യുത്; ‘ജംഗ്ലി’ ട്രെയിലര്‍ പുറത്തുവിട്ടു
വിദ്യുത് ജംമ്മാല് നായകനായി എത്തുന്ന ബോളിവുഡ് ചിത്രം 'ജംഗ്ലി'യുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കാട്ടിലെ ആനകളുടെ സംരക്ഷകനായിട്ടാണ് വിദ്യുത് ഈ ചിത്രത്തിലെത്തുന്നത്. കാടിന്റെ വശ്യമനോഹാരിതയും കിടിലന്‍ ആക്ഷന്‍ ...