കൊവിഡ് വാക്സിനേഷന് വര്‍ധിപ്പിച്ചാല്‍ സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ സ്കൂള്‍ തുറക്കാന്‍ സാധ്യത; ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന് വര്‍ധിപ്പിച്ചാല്‍ ജൂണ്‍ മാസത്തില്‍ സ്കൂള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി വിപി ജോയ് പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ചീഫ് സെക്രട്ടറി ...