ഭര്‍ത്താവുമായി നിരന്തരം കലഹം; മക്കളുമായി അമ്മ കിണറ്റില്‍ ചാടി; കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം, യുവതി രക്ഷപ്പെട്ടു
ഭോപ്പാല്‍: ഭര്‍ത്താവുമായുള്ള നിരന്തരമായ കലഹത്തെ തുടര്‍ന്ന് തന്റെ രണ്ട് കുഞ്ഞുങ്ങളുമായി അമ്മ കിണറ്റിലേക്ക് ചാടി. സംഭവത്തില്‍ അമ്മ രക്ഷപ്പെട്ടു. രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ബീട്ടുല്‍ ജില്ലയിലാണ് ...