ജ്യൂസ് അടിക്കാനായി ഉപയോഗിക്കുന്നത് ചീഞ്ഞപഴങ്ങള്‍; അടിക്കുന്ന കടക്കാരന്റെ കൈകളില്‍ അണുബാധയും; വൃത്തിഹീനത കണ്ടെത്തിയത് തൃശ്ശൂരിലെ നൂറിലധികം ഹോട്ടലുകളില്‍! ജാഗ്രത
തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തില്‍ നടത്തിയ റെയ്ഡില്‍ വൃത്തി ഇല്ലാതെ കണ്ടെത്തിയത് നൂറിലധികം ഹോട്ടലുകള്‍. ജ്യൂസ് അടിക്കാനും മറ്റുമായി ചീഞ്ഞളിഞ്ഞ പഴവര്‍ഗങ്ങളാണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതിലേറെ അമ്പരപ്പിക്കുന്നത് ജ്യൂസ് ...