ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല! ‘ടാറ്റ പറഞ്ഞ് ഉമ്മ തന്ന് പോയ അമ്മ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതായി, മിസ് ചെയ്യുമ്പോള്‍ ആ വോയിസ് എടുത്ത് കേള്‍ക്കും’: ജൂഹി റുസ്തഗി
ഉപ്പും മുളകിലെ ലച്ചുവായി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ജൂഹി റുസ്തഗി. ലച്ചുവിനെ വീട്ടിലെ അംഗമായി എല്ലാവരും സ്വീകരിച്ചു. അതാണ് അടുത്തിടെ ജൂഹിയുടെ അമ്മ വാഹനാപകടത്തില്‍ ...