‘മരിച്ചു പോയ സ്ത്രീകളോട് മാത്രം കരുതൽ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത് ജൂഡ് ആന്റണി ജോസഫ്
കൊല്ലം നിലമേലിൽ ഭർതൃവീട്ടിൽ വിസ്മയ മരണപ്പെട്ട സംഭവം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ആയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കുറിപ്പ് പങ്കുവെച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. മരിച്ചു ...