ബ്രെയിൽ ലിപിയിലെ പുസ്തകങ്ങളും, ഓഡിയോ ക്ലാസുകളും തുണച്ചു; അന്ധതയെ തോൽപ്പിച്ച് ജെആർഎഫും നെറ്റും നേടി ഇവർ
മലപ്പുറം: ബ്രെയിൽ ലിപിയിൽ തീർത്ത പുസ്തകങ്ങളും, ഓഡിയോ ക്ലാസുകളും തുണച്ചപ്പോൾ മഅദിൻ ഏബിൾവേൾഡ് പൂർവവിദ്യാർഥികൾ നേടിയത് യു.ജി.സി. നെറ്റ് പരീക്ഷയിൽ ജെആർഎഫും നെറ്റും. അന്ധതയെ തോൽപ്പിച്ചാണ് മൂന്നുപേർ ...