ബംഗാളിൽ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; ദുർഗ്ഗ രക്ഷിച്ചെന്ന് നഡ്ഡ; അന്വേഷണത്തിന് ഉത്തരവിട്ട് അമിത് ഷാ; നാടകം കളിക്കല്ലേയെന്ന് മമത
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം. വഴിയരികിൽ നിന്ന ജനങ്ങളാണ് നഡ്ഡയുടെ വാഹനത്തിന് ...