‘ദീപികക്കാരോട്, ജോയ്സ്ന അവളുടെ മതവിശ്വാസത്തില്‍ അവസാനം വരെ ജീവിക്കും’: കോടതി വിധിയെ സ്വാഗതം ചെയ്ത് ഷെജിന്‍
എറണാകുളം: ജോയ്സ്ന സ്വന്തം മതവിശ്വാസത്തില്‍ അവസാനം വരെ ജീവിക്കുമെന്ന് ഭര്‍ത്താവ് ഷെജിന്‍. ജോയ്സ്നയെ തനിക്കൊപ്പം പോകാന്‍ അനുവദിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്നും ഷെജിന്‍ പറഞ്ഞു. അതേസമയം,'ദീപികക്കാരോട് ...