Tag: joy

ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീടുവെച്ചു നൽകും; നഗരസഭാ പരിധിക്ക് പുറത്തായതിനാൽ പ്രത്യേക അനുമതി തേടും: തിരുവനന്തപുരം മേയർ

ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീടുവെച്ചു നൽകും; നഗരസഭാ പരിധിക്ക് പുറത്തായതിനാൽ പ്രത്യേക അനുമതി തേടും: തിരുവനന്തപുരം മേയർ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച റെയിൽവേയിലെ താൽക്കാലിയ ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു. ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ വീടുവെച്ച് നൽകുമെന്ന് ...

റെയിൽവേയ്ക്ക് മനുഷ്യത്വത്തിന്റെ തരിമ്പെങ്കിലും ഉണ്ടെങ്കിൽ, ജോയിയുടെ കുടുംബത്തിന് അടിയന്തിരമായി നഷ്ടപരിഹാരം നൽകണം: എഎ റഹീം

റെയിൽവേയ്ക്ക് മനുഷ്യത്വത്തിന്റെ തരിമ്പെങ്കിലും ഉണ്ടെങ്കിൽ, ജോയിയുടെ കുടുംബത്തിന് അടിയന്തിരമായി നഷ്ടപരിഹാരം നൽകണം: എഎ റഹീം

ന്യൂഡൽഹി: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കംചെയ്യുന്നതിനിടെ മരണപ്പെട്ട ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് ഇന്ത്യൻ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എഎ റഹീം എംപി. ഇതുസംബന്ധിച്ച് റെയിൽവേ മന്ത്രിക്ക് ...

‘ഇത്ര കഷ്ടപ്പെട്ടിട്ടും…ജോയിയെ ജീവനോടെ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നു’; വിങ്ങിപ്പൊട്ടി ആര്യ രാജേന്ദ്രൻ

‘ഇത്ര കഷ്ടപ്പെട്ടിട്ടും…ജോയിയെ ജീവനോടെ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നു’; വിങ്ങിപ്പൊട്ടി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനത്തിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മേയർ ആര്യാ രാജേന്ദ്രൻ. ജോയിയെ രക്ഷിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ആര്യ പറഞ്ഞു. ...

ജോയിയുടെ അമ്മയ്ക്ക് വീടും പത്ത് ലക്ഷം രൂപ ധനസഹായവും; സഹോദരന്റെ മകന് ജോലിയും നൽകും; കുടുംബത്തെ സംരക്ഷിക്കുമെന്ന് സർക്കാർ

ജോയിയുടെ അമ്മയ്ക്ക് വീടും പത്ത് ലക്ഷം രൂപ ധനസഹായവും; സഹോദരന്റെ മകന് ജോലിയും നൽകും; കുടുംബത്തെ സംരക്ഷിക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്യുന്നതിനിടെ മുങ്ങിമരിച്ച ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സംസ്ഥാനസർക്കാർ. ജോയിയുടെ അമ്മയ്ക്ക് വീടുവെച്ചു നൽകും. പത്തംലക്ഷം രൂപ ധനസഹായവും നൽകും. കൂടാതെ ...

‘സ്ഥലം ഏതെന്ന് നോക്കിട്ടല്ല; ജീവൻ രക്ഷിക്കുകയായിരുന്നു ലക്ഷ്യം’; മാലിന്യക്കൂമ്പാരത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ സ്‌കൂബാ ടീം

‘സ്ഥലം ഏതെന്ന് നോക്കിട്ടല്ല; ജീവൻ രക്ഷിക്കുകയായിരുന്നു ലക്ഷ്യം’; മാലിന്യക്കൂമ്പാരത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ സ്‌കൂബാ ടീം

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനായി തിരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകരെ ണനസുകൊണ്ട് ആദരിക്കുകയാണ് കേരളക്കര. അടുത്തേക്ക് പോകാൻ പോലും അറയ്ക്കുന്ന മാലിന്യക്കൂമ്പാരത്തിൽ ...

cm|bignewslive

‘മനുഷ്യസാധ്യമായ എല്ലാം ചെയ്തു’, ജോയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ...

തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മണിക്കൂറുകൾ പിന്നിട്ട തിരച്ചിൽ; റോബോട്ടുകളെ ഇറക്കി തിരച്ചിൽ തുടങ്ങി

തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മണിക്കൂറുകൾ പിന്നിട്ട തിരച്ചിൽ; റോബോട്ടുകളെ ഇറക്കി തിരച്ചിൽ തുടങ്ങി

തിരുവനന്തപുരം: മാലിന്യം കരകവിഞ്ഞ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. കേരള സർക്കാരിന്റെ ജൻറോബോട്ടിക്‌സിൽ നിന്നുള്ള രണ്ട് റോബോട്ടുകളെ ഇറക്കിയാണ് ഇപ്പോൾ പരിശോധന ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.