ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീടുവെച്ചു നൽകും; നഗരസഭാ പരിധിക്ക് പുറത്തായതിനാൽ പ്രത്യേക അനുമതി തേടും: തിരുവനന്തപുരം മേയർ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച റെയിൽവേയിലെ താൽക്കാലിയ ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു. ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ വീടുവെച്ച് നൽകുമെന്ന് ...