സുഹൈൽ ഒരു ജോലിക്കും പോയിരുന്നില്ല, മൊഫിയയെ ശരീരം മുഴുവൻ പച്ചകുത്താനും മറ്റുപലകാര്യങ്ങൾക്കും നിർബന്ധിച്ചു; ശാരീരികവും മാനസികവുമായി ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നു, പണവും ആവശ്യപ്പെട്ടെന്നും സഹപാഠി
ആലുവ: ഭർത്താവിനും വീട്ടുകാർക്കും എതിരെ ഗാർഹികപീഡന പരാതി നൽകിയതിനു പിന്നാലെ എൽഎൽബി വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സുഹൃത്ത് രംഗത്ത്. മൊഫിയ പർവീൺ ഭർതൃവീട്ടിൽ കൊടിയ ...