ഇല്ലാത്ത ഭര്‍ത്താവിനെ പരിചരിക്കാനെന്ന് പറഞ്ഞ് കണ്ണൂരിലേയ്ക്ക് യാത്ര പാസ് ഒപ്പിച്ചു; പോയത് കാമുകന്റെ കൂടെയും, ശേഷം അറസ്റ്റ്, പിന്നാലെ വിവാഹവും
മലപ്പുറം: ഇല്ലാത്ത ഭര്‍ത്താവിനെ പരിചരിക്കാനെന്ന് പറഞ്ഞ് കണ്ണൂരിലേയക്ക് യാത്ര പാസ് ഒപ്പിച്ച യുവതി പോയത് കാമുകന്റെ ഒപ്പം. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് ഒളിച്ചോടാന്‍ പൊലീസിനെ കബളിപ്പിച്ച് യാത്രാപാസ് ...