‘മരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്! ഇനിയൊരു വിവാഹമുണ്ടെങ്കില്‍ ബധിരയും മൂകയുമായ സ്ത്രീയെ വിവാഹം ചെയ്യണം’: നോവായി ശ്രുതി അവസാനമായി കുറിച്ച വാക്കുകള്‍
ബംഗളൂരു: 'ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. അതില്‍ ഏറ്റവും സന്തോഷിക്കുന്നത് തീര്‍ച്ചയായും രണ്ട് പേരാണ്. നീയും ഞാനും. ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ബധിരയും മൂകയുമായ സ്ത്രീയെ ...