കൊല്ലം കാവനാട്ടെ കുടുംബ വഴക്കിനിടെ ഗൃഹനാഥന് മരിച്ച സംഭവം കൊലപാതകം; മരുമക്കളായ യുവാക്കള്‍ പിടിയില്‍
കൊല്ലം: കൊല്ലം കാവനാട് കുടുംബവഴക്കിനിടെ ഗൃഹനാഥന് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ പെണ്മക്കളുടെ ഭര്ത്താക്കന്മാര് അറസ്റ്റിലായി. കാവനാട് സ്വദേശി ജോസഫാണ് കുടുംബവഴക്കിനെത്തുടര്‍ന്ന് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ...