വധശിക്ഷ നീതിയല്ല, പ്രതികാരമാണ്, അവര്‍ക്ക് മാനസാന്തരപ്പെടാനുള്ള അവസരം നല്‍കണം; നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷയ്ക്കെതിരെ കുര്യന് ജോസഫ്
ന്യൂഡല്‍ഹി: രാജ്യം കാത്തിരിക്കുന്ന ഒന്നാണ് നിര്‍ഭയ കേസിലെ പ്രതികളായ നാല് പേരുടെ വധശിക്ഷ. നാളിത്രയും ഈ നിമിഷത്തിനായി കാത്തിരിക്കുന്നവരും ഉണ്ട്. എന്നാല്‍ വധശിക്ഷയുടെ നാളുകള്‍ അടുക്കും തോറും ...