പിജെ ജോസഫിന് കോട്ടയം നല്‍കാമെന്ന ധാരണയൊന്നും ഉണ്ടാക്കിയിട്ടില്ല; തിരിച്ചടിച്ച് ജോസ് കെ മാണി
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസില്‍ ലോകസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം മുറുകുനന്ു. പിജെ ജോസഫിന് ലോകസഭാ സീറ്റ് നല്‍കാമെന്ന ധാരണയൊന്നും കേരള കോണ്‍ഗ്രസ്-എമ്മില്‍ ഉണ്ടായിട്ടില്ലെന്ന് ജോസ് കെ മാണി ...