യുഡിഎഫിലേക്കെന്ന വാര്‍ത്തകള്‍ വ്യാജം, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകമെന്ന് ജോസ് കെ മാണി
ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്കെന്ന വാര്‍ത്തകള്‍ തികച്ചും വ്യാജമെന്ന് ജോസ് കെ മാണി. അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ചതാണ് വാര്‍ത്തകളെന്നും മാധ്യമങ്ങളാണ് വാര്‍ത്ത സ്ഥിരീകരിച്ചതെന്നും ജോസ് ...