അനുശോചിക്കാന്‍ ആയിരങ്ങള്‍, ആവശ്യത്തിന് അര ആളുപോലും ഇല്ല! ജോണ്‍ പോള്‍ സാറ് മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്! കട്ടിലില്‍ നിന്ന് വീണ് നാല് മണിക്കൂര്‍ കിടന്നു; ജോളി ജോസഫ്
കൊച്ചി: മുതിര്‍ന്ന തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ മരണം ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതാക്കുറവ് കൊണ്ട് സംഭവിച്ചതാണെന്നും കുടുംബ സൃഹൃത്തും നടനുമായ ജോളി ജോസഫ്. കട്ടിലില്‍ നിന്ന് വീണതിനേത്തുടര്‍ന്ന് ജോണ്‍ ...