ദിവസവും 10 ലിറ്റര്‍ പാല്, 1,200 രൂപയുടെ പച്ചക്കറി: വൈറലായി 72 അംഗങ്ങളുള്ള സന്തുഷ്ട കുടുംബം
മഹാരാഷ്ട്ര: ഇന്ന് കൂട്ടുകുടുംബങ്ങളുടെ കാഴ്ച അപൂര്‍വമാണ്. അച്ഛനും അമ്മയും ഒന്നോ രണ്ടോ മക്കളും എന്നതായിരിക്കുന്നു ഇന്ന് കുടുംബം. മെട്രോ നഗരങ്ങളില്‍ കൂട്ടുകുടുംബങ്ങള്‍ എന്നത് കഥകളില്‍ മാത്രമുള്ളതാണ്. എന്നാല്‍ ...