കാവിയല്ല, ഇനി ചെങ്കൊടി; സംഘപരിവാര്‍ മുഖമായിരുന്ന കെ കേശവദാസ് ഇനി സിപിഎമ്മിനൊപ്പം
തൃശ്ശൂര്‍: സംഘപരിവാര്‍ മുഖമായിരുന്ന കെ കേശവദാസ് ഇനി സിപിഎമ്മിനൊപ്പം. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനുമാണ് കേശവദാസ് അടക്കമുള്ള നേതാക്കളെ പാര്‍ട്ടിയിലേയ്ക്ക് ...