കുറ്റവാളികള്‍ക്ക് പാര്‍ലമെന്റില്‍ എത്താമെങ്കില്‍ എനിക്ക് എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ ഇറങ്ങിക്കൂടാ..? രാഷ്ട്രീയ പ്രവേശനം ശരിയെന്ന് ബിഹാര്‍ മുന്‍ ഡിജിപി
ന്യൂഡല്‍ഹി: രാജിവെച്ച ശേഷം രാഷ്ട്രീയത്തില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ച് ബിഹാര്‍ മുന്‍ ഡിജിപി ഗുപ്തേശ്വര് പാണ്ഡേ. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ ചേരുമെന്ന കാര്യം ...