കുതിരാനിൽ റോഡ് സൈഡിലൂടെ കയറി മാസ് കാണിച്ചതിനല്ല ‘ജോണീസ്’ പിടിയിലായത്; കാറിനെ കയറി ‘ചൊറിഞ്ഞതിന്’; വിശദീകരിച്ച് പോലീസ്
പീച്ചി: തൃശ്ശൂർ-പാലക്കാട് റൂട്ടിലെ കുതിരാൻ തുരങ്കപാതയ്ക്ക് സമീപത്തെ വളവ് റോഡിലെ മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിൽ നിന്നും രക്ഷപ്പെടാനായി സമാന്തരപാത 'സൃഷ്ടിച്ച' ജോണീസ് ബസ് പിന്നീട് പോലീസ് ...