ജോണ്സണ് ആന്‍ഡ് ജോണ്സണ് കോവിഡ് വാക്സിന്: ഇന്ത്യയില്‍ അടിയന്തര അനുമതിക്കുള്ള അപേക്ഷ പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് പ്രതിരോധ വാക്സിന് അടിയന്തര അനുമതിക്കുള്ള അപേക്ഷ അമേരിക്കന്‍ കമ്പനിയായ ജോണ്സണ് ആന്‍ഡ് ജോണ്സണ് പിന്‍വലിച്ചു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇന്ത്യയില്‍ ബ്രിഡജിംഗ് ...