നടന് ജോണ്‍ കൈപ്പള്ളി വിവാഹിതനാകുന്നു; സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് ചിത്രങ്ങള്‍
നടന് ജോണ്‍ കൈപ്പള്ളി വിവാഹിതനാകുന്നു. ഹെഫ്സിബാ എലിസബത്ത് ചെറിയാനാണ് വധു. ഇരുവരുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മലയാള സിനിമയില്‍ വില്ലന്‍, സ്വഭാവ നടന് വേഷങ്ങളിലൂടെ ...