മണിപ്പൂരിനെ കണ്ടില്ലെന്നു വയ്ക്കുകയാണ്, കേരളത്തിലെ വിവാഹങ്ങളില്‍ പങ്കെടുക്കാനെ പ്രധാനമന്ത്രിക്ക് സമയമുള്ളുവെന്ന് ജോണ്‍ ബ്രിട്ടാസ് എംപി
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡി മണിപ്പൂരിനെ കണ്ടില്ലെന്നു വയ്ക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. കേരളത്തിലെ വിവാഹങ്ങളില്‍ പങ്കെടുക്കാനെ പ്രധാനമന്ത്രിക്ക് സമയമുള്ളുവെന്നും ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തി. ഒരു വർഷത്തിലേറെയായി ...