‘അരമനകള്‍ തോറും കേക്കുമായി കയറിയിറങ്ങുന്ന, മാതാവിന് സ്വര്‍ണ കിരീടം നല്‍കുന്ന ഇവരുടെ ഉള്ളിലിരുപ്പാണ് ഇപ്പോള്‍ പുറത്ത് വന്നത് ‘, കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി
ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. സംഭവം ഒറ്റപ്പെട്ടതല്ലെന്നും ക്രൈസ്തവര്‍ക്കെതിരായ അക്രമ പരമ്പരയിലെ ഒരു ...




