ലക്ഷദ്വീപ് മയക്കുമരുന്ന് കേന്ദ്രമെന്നത് സംഘി നരേറ്റീവ്, വിശ്വസിക്കരുത്; ഇന്ന് ലക്ഷദ്വീപ് എങ്കിൽ നാളെ അവർ നമ്മുടെ വീട്ടുമുറ്റത്താവും; അടിമുടി കാവിവത്കരണമെന്ന് ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: ലക്ഷദ്വീപ് പ്രശ്നം ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കേണ്ട വിഷയമാണെന്ന നിരീക്ഷണവുമായി രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. ലക്ഷദ്വീപിന്റെ സാമ്പത്തികവും സാംസ്കാരികവുമായ തനിമ തകർക്കുന്ന നിലപാടുകളാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നും ...